Life Of Travel By K Manikandan
Life Of Travel By K Manikandan
  • 449
  • 3 453 869
ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എന്തും ഇന്‍സ്റ്റാള്‍മെന്റില്‍ | പാലക്കാട്ടെ ഇന്‍സ്റ്റാള്‍മെന്റ് ഗ്രാമം.
ഉപജീവനത്തിനായി നാടുകള്‍തോറും അലഞ്ഞുനടന്ന് സാധനങ്ങള്‍ തവണവ്യവസ്ഥയില്‍ കച്ചവടം നടത്തിയിരുന്ന ഒരു ജനതയുടെ ഗ്രാമമുണ്ട് പാലക്കാട്. ആ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ കാണാം.
#vilathur #kerala #instalment #bussiness
Facebook : kmanikandankaladi
Instagram : life_of_travel_by_k_manikandan
Email : lifeoftravelbykmanikandan@gmail.com
Переглядів: 426

Відео

കക്കാടംപൊയിലും പന്തീരായിരം മലയും | സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ട് @1000കക്കാടംപൊയിലും പന്തീരായിരം മലയും | സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ട് @1000
കക്കാടംപൊയിലും പന്തീരായിരം മലയും | സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ട് @1000
Переглядів 92919 днів тому
കക്കാടംപൊയില്‍ ആകെ മാറി. ടൂറിസത്തിന്റെ അനന്തസാധ്യതകളുണ്ടിവിടെ. പന്തീരായിരം മലയും അതിനെ ചുറ്റിയുള്ള വനസൗന്ദര്യവും കാണാം. സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ടുകളുമുണ്ടിവിടെ. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന കക്കാടംപൊയില്‍ കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിസ്മയമാണ്. സമുദ്...
എന്തൊരു മനുഷ്യൻ🍀😳 #kerala #shorts #natureഎന്തൊരു മനുഷ്യൻ🍀😳 #kerala #shorts #nature
എന്തൊരു മനുഷ്യൻ🍀😳 #kerala #shorts #nature
Переглядів 1,2 тис.24 дні тому
3 ഏക്കറില്‍ കാടുണ്ടാക്കി. അന്ത്യവിശ്രമം ഇവിടെ മതിയെന്ന് മുഹമ്മദ് കോയ | Man made a unique Forest3 ഏക്കറില്‍ കാടുണ്ടാക്കി. അന്ത്യവിശ്രമം ഇവിടെ മതിയെന്ന് മുഹമ്മദ് കോയ | Man made a unique Forest
3 ഏക്കറില്‍ കാടുണ്ടാക്കി. അന്ത്യവിശ്രമം ഇവിടെ മതിയെന്ന് മുഹമ്മദ് കോയ | Man made a unique Forest
Переглядів 42225 днів тому
25 വര്‍ഷം മുന്‍പ് ഒരു ഏഴിലംപാല നട്ടുകൊണ്ട് തുടങ്ങിയ മൂന്നേക്കര്‍ കുന്ന് ഇന്നൊരു സ്വാഭാവിക വനമായി മാറിയിരിക്കുന്നു. ഇതിനു പിന്നില്‍ ഒരു മനുഷ്യനുണ്ട്. മുഹമ്മദ് കോയ. പുസ്തകങ്ങളേയും പ്രകൃതിയേയും തന്നോടടുപ്പിച്ച ഒരു മനുഷ്യന്‍. വി.എം. ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഇവിടെ 250 ഇനത്തില്‍ പെട്ട മരങ്ങള്‍ സംരക്ഷിച്ചുപോരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന സ്വാഭാവിക വനത്തെക്കുറിച്ച്...
ടിപ്പുവിന്റെ കോട്ടയില്‍നിന്നൊരു വെള്ളച്ചാട്ടം | Malappuram | Paloor Kotta waterfallsടിപ്പുവിന്റെ കോട്ടയില്‍നിന്നൊരു വെള്ളച്ചാട്ടം | Malappuram | Paloor Kotta waterfalls
ടിപ്പുവിന്റെ കോട്ടയില്‍നിന്നൊരു വെള്ളച്ചാട്ടം | Malappuram | Paloor Kotta waterfalls
Переглядів 6529 днів тому
Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com #kerala #malappuram #monsoon #waterfall
മലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക| ഒട്ടുമിക്ക താരങ്ങളുടേയും ആദ്യകാല വീഡിയോ| AVM Unni Archivesമലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക| ഒട്ടുമിക്ക താരങ്ങളുടേയും ആദ്യകാല വീഡിയോ| AVM Unni Archives
മലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക| ഒട്ടുമിക്ക താരങ്ങളുടേയും ആദ്യകാല വീഡിയോ| AVM Unni Archives
Переглядів 247Місяць тому
മലയാളത്തിലെ ആദ്യത്തെ വ്‌ളോഗര്‍ ഉണ്ണിക്ക. എഴുപതുകളുടെ അവസാനം മുതലുള്ള വീഡിയോകള്‍ ഉണ്ണിക്കാന്റെ ആര്‍ക്കെവ്‌സില്‍ ഇന്നും അതുപോലെ സുക്ഷിച്ചുവെച്ചിട്ടുണ്ട്. #kerala #malappuram #avmunniarchives #cinema Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com
Eagle hunting.Eagle hunting.
Eagle hunting.
Переглядів 105Місяць тому
ഇവിടെ നല്ല സദ്യ കിട്ടും #kerala #travelഇവിടെ നല്ല സദ്യ കിട്ടും #kerala #travel
ഇവിടെ നല്ല സദ്യ കിട്ടും #kerala #travel
Переглядів 2,1 тис.2 місяці тому
കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് ഈ കര്‍ഷകയ്ക്കറിയാം | success story of a women farmer from Malappuramകൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് ഈ കര്‍ഷകയ്ക്കറിയാം | success story of a women farmer from Malappuram
കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് ഈ കര്‍ഷകയ്ക്കറിയാം | success story of a women farmer from Malappuram
Переглядів 9892 місяці тому
മലപ്പുറം തിരൂര്‍ സ്വദേശി സുഷമയുടെ ഓര്‍ഗാനിക് ഫാമിങ്ങിങ് രീതികളും അതിനോടനുബന്ധിച്ചുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുന്നു. ആമസോണ്‍ പോലുള്ള പ്ലാറ്റ്‌പോണഉകളിലെല്ലാം ഈ സുഷാസ് ഫുഡ് പ്രോഡക്റ്റ് ഇന്ന് ലഭ്യമാണ്. #kerala #malappuram #agriculture #startup #women Facebook : kmanikandankaladi Instagram : life_of_travel_by_k_manikan...
കൊടും കാട്ടിലൂടെ 40 കീലോമീറ്റര്‍. കേരള ഫോറസ്റ്റിന്റെ പുതിയ പാക്കേജ് ടൂര്‍ | Wild life Keralaകൊടും കാട്ടിലൂടെ 40 കീലോമീറ്റര്‍. കേരള ഫോറസ്റ്റിന്റെ പുതിയ പാക്കേജ് ടൂര്‍ | Wild life Kerala
കൊടും കാട്ടിലൂടെ 40 കീലോമീറ്റര്‍. കേരള ഫോറസ്റ്റിന്റെ പുതിയ പാക്കേജ് ടൂര്‍ | Wild life Kerala
Переглядів 7702 місяці тому
വാഴച്ചാല്‍ ഡിവിഷനു കീഴിലുള്ള അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് ഈ കാനനയാത്ര. ഈ യാത്ര ബുക്ക് ചെയ്യുന്നതിനുവേണ്ടി ഈ നമ്പറില്‍ ബന്ധപ്പെടുക. 8547601991 Facebook : kmanikandankaladi Instagram : life_of_travel_by_k_manikandan Email : lifeoftravelbykmanikandan@gmail.com #kerala #wildlife #forest #athirappilly

КОМЕНТАРІ

  • @lifeisrisk9427
    @lifeisrisk9427 День тому

    Nice

  • @Haseenashereebi
    @Haseenashereebi 2 дні тому

    Anikkumveedu

  • @syamalahari9616
    @syamalahari9616 2 дні тому

    എനിക്ക് ഒരു പശുകുട്ടിയെ തരുമോ 🙏🏻

    • @lifeoftravell
      @lifeoftravell 2 дні тому

      🙏

    • @syamalahari9616
      @syamalahari9616 2 дні тому

      🙏🏻

    • @syamalahari9616
      @syamalahari9616 2 дні тому

      എന്റെ പശുകുട്ടി ഇന്നലെ ചത്ത്‌ പോയി 😭 😭 പശു കറക്കാൻ സമ്മതിക്കുന്നില്ലേ വെച്ചുരിയ 🙏🏻

  • @syamalahari9616
    @syamalahari9616 2 дні тому

    വെച്ചുർ പാസികുട്ടികളെ വിൽക്കാനുണ്ടോ തിരുമേനി എന്താണ് വില.

  • @user-dz5mj7vs6o
    @user-dz5mj7vs6o 2 дні тому

    അവന്റെ അച്ഛനും അമ്മയും ദീർഗായുസ് ആയിരിക്കട്ടെ

  • @user-zb1xm7bo6y
    @user-zb1xm7bo6y 3 дні тому

    ഒരു പാട് കാലം ആയി വാടക യിലാണ് ഞങ്ങൾക്ക് വീട് കിട്ടുമോ

  • @Fousiya1480
    @Fousiya1480 3 дні тому

    ഞങ്ങൾ വാടകക്കാ ണ് താമസം കുറച്ചു കാലമായി വാടക കൊടുക്കുന്നു

  • @sociuscento6799
    @sociuscento6799 3 дні тому

    Can you please give his number

  • @sheebas5483
    @sheebas5483 4 дні тому

    Masha.allah

  • @basheerpatta8378
    @basheerpatta8378 4 дні тому

    Mashallah

  • @kunchacvkcvk3751
    @kunchacvkcvk3751 4 дні тому

    Kaikote undakumo please

  • @ajaykunjoor850
    @ajaykunjoor850 5 днів тому

    Contact details

  • @manimanikandan6321
    @manimanikandan6321 5 днів тому

    തെങ്ങ് കയറ്റ തൊഴിലാളിയാണ് ഞാൻ ഡ്രൈവറാണ് തെങ്ങ് കയറും തെങ്ങു മുറിക്കും തെങ്ങു വലിച്ചുകെട്ടി പരിചയമില്ല മാസം എൺപതിനായിരം തരണ്ട വെറും മുപ്പതിനായിരം രൂപ തന്നാൽ മതി

  • @kichukichan9384
    @kichukichan9384 6 днів тому

    ഇതു എവിടെ ആണ് place

  • @RevathiThanveer
    @RevathiThanveer 6 днів тому

    Swanthamaai vaadaka kodukkaan kazhivillaaathathu kondu husbend nte chettaan adutha vaadaka veettil 5 maasamaay avarkkoppamaanu njangal kazhiyunnathu.jenasambargam.navakerala.allaathilum apesha vechu .onnum kitteella.njangale sahaayikkumo.changanachery aanu

  • @DJDJ-yy4ot
    @DJDJ-yy4ot 6 днів тому

    ഹായ് ഞാൻ രാധിക എന്റെ സ്ഥലം പത്തനംതിട്ട ജില്ലയിൽ എന്റെ വീട് മലയാലപ്പുഴ ആണ്എനിക്ക് രണ്ടുമക്കൾ രണ്ടുപേരും രണ്ടിൽ പഠിക്കുന്നു എന്റെ ഹസ്സ് സുഖമില്ലകരണ്ടടിച്ചതാ 7വർഷ ത്തോളമായി കിടപ്പമറ്റൊരാളുടെ സഹായം ഇല്ലാതെ ഒന്ന് തിരിയാൻ പോലും കഴിയില്ല മലം പോകുന്ന തോന്നുമറിയില്ല യൂറിൻ പോകുവാൻ ട്യൂബ് ഇട്ടേക്കുകയാഞങ്ങൾ അവരുടെ അമ്മയുടെയും ചേട്ടന്റെയും കൂടെ അവരുടെ വീട്ടിൽ ആണ് ഇപ്പൊ തല്ക്കാലം താമസിക്കുന്നത് ആളുടെ അടുത്ത് എപ്പോഴും ഒരാൾ വേണ്ടതുകൊണ്ട് എനിക്ക് മറ്റു ജോലിക്കൊന്നും പോകുവാൻ സാധിക്കില്ല അതുകൊണ്ട് സ്വന്തമായി ഒരു കൊച്ചു വീട് ചേട്ടന്റെയും എന്റെയും വലിയൊരുസ്വപ്ന മാണ് നാളെ മക്കൾ വളർന്നു വരുമല്ലോ അവർക്കും സുരക്ഷിതമായി തലചായ്ക്കനൊരിടം ഒരു വീട് നിങ്ങൾക്കും തരുമോ 🙏😔 ഒരു മുറിയായാലും മതി 🙏 8590661386

  • @riyasriyas4689
    @riyasriyas4689 7 днів тому

    But ഇപ്പോ പോയാൽ cesh പോവും ഇപ്പോ ഒരു മൈരും ഇല്ല

  • @fadedwalker7769
    @fadedwalker7769 7 днів тому

    Mobile no?

  • @FhgdfyCjfsggg
    @FhgdfyCjfsggg 7 днів тому

    നല്ല മനസ്സിന് ഉടമയായതുകൊണ്ട് പാവങ്ങൾ അദ്ദേഹം സഹായിക്കുന്നു മൗനത്തിന് അർഹമായ പ്രതിഫലം ഈ ലോകത്തും കൊടുക്കട്ടെ എന്റെ ചെറിയ അപേക്ഷ ഞാൻ വയനാട് ജില്ല ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലും മലം പ്രതിഷ്ഠ താമസിക്കുന്നത് എനിക്ക് മൂന്ന് മക്കളാണുള്ളത് ഞാൻ എന്റെ ഭാര്യയുമാണ് താമസിക്കുന്നത് ചെറിയ വീടാണ് എനിക്കുള്ളത് അതിന്റെ ചുരെല്ലാം പൊട്ടി തകർന്നിരിക്കുകയാണ് താമസിക്കാൻ പ്രയാസമുള്ളതാണ് അതുകൊണ്ട് ഇദ്ദേഹം കാണുകയാണെങ്കിൽ ഒരു സഹായം ചെയ്യുകയ ആണെങ്കിൽ വളരെ ഉപകാരമായിരുന്നു വീടിന്റെ മേൽക്കൂര ഓടാണ് മരം എല്ലാം പോയിരിക്കുന്നു എല്ലാം പൊട്ടി അതുകൊണ്ട് അദ്ദേഹം സഹായം ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു നാഥൻ അദ്ദേഹത്തിന് അർഹതപ്പെട്ട എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് അസ്സലാമു അലൈക്കും അദ്ദേഹം ഈ വോയിസ് കേൾക്കുന്നുണ്ടെങ്കിൽ അപേക്ഷയുണ്ട് ഞാൻ സുൽത്താൻബത്തേരി മേനി പഞ്ചായത്ത് ഞാൻ താമസിക്കുന്നത് എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത് ഞാനും എന്റെ ഭാര്യയും മൂന്നു പെൺമക്കളുമാണ് എന്റെ വീട്ടിലുള്ളത് വീട് ചെറിയ വീടാണ് മേൽക്കൂര മരമെല്ലാം പോയി വീടിന്റെ ചുമ പൊട്ടി പൊളിഞ്ഞിരിക്കുകയാണ് വേറെ ഉണ്ടാക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല ഒരു മദ്രസ അധ്യാപകനാണ് അതുകൊണ്ട് അദ്ദേഹം ഈ വോയിസ് ഈ മെസ്സേജ് കാണുകയാണെങ്കിൽ പുനർമ്മാണത്തിന് വേണ്ടി സഹായിച്ചാൽ വളരെ ഉപകാരമായിരുന്നു അർഹമായ പ്രതിഫലം നൽകട്ടെ

  • @sebastianp.j2698
    @sebastianp.j2698 8 днів тому

    Phone number needed

  • @suttusuttu-gx7zp
    @suttusuttu-gx7zp 8 днів тому

    Ji

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 8 днів тому

    പത്തു ദിവസം വാടക മുടങ്ങിയാൽ ചോറ് വെയ്ക്കുന്ന പാത്രം എടുത്തു മുറ്റത് എറിയുന്ന നല്ലവരായ ഹാജിമാരും ഉണ്ട്‌

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 8 днів тому

    പറയാൻ വാക്കുകൾ ഇല്ല ബാവ ഹാജിക് ഇതിൽ നഷ്ടം ഒരിക്കലും വരുകയില്ല

  • @pathoos1029
    @pathoos1029 9 днів тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @mohammadnizam1111
    @mohammadnizam1111 9 днів тому

    Manuur dental kolejalle eth

  • @lifenvlogs7643
    @lifenvlogs7643 10 днів тому

    Please help

  • @lifenvlogs7643
    @lifenvlogs7643 10 днів тому

    I am tension no house I am tension I love u ka I am Palakkad Mustafa

  • @lifenvlogs7643
    @lifenvlogs7643 10 днів тому

    No house my

  • @lifenvlogs7643
    @lifenvlogs7643 10 днів тому

    Super ka I love u ka super I love you ikka super

  • @amruthapr5938
    @amruthapr5938 11 днів тому

    ❤❤

  • @SudhaSudha-up3hj
    @SudhaSudha-up3hj 12 днів тому

    Veeduvanam.adipoli🎉🎉🎉🎉🎉🎉🎉🎉 🎉🎉thanks.idukki.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jeenavkvk5512
    @jeenavkvk5512 12 днів тому

    Kozhikode undo eganate veedu

  • @kumarirajan4729
    @kumarirajan4729 12 днів тому

    അടിപൊളി

  • @mamedia2625
    @mamedia2625 12 днів тому

    New information

  • @user-wj6rt9nb6n
    @user-wj6rt9nb6n 12 днів тому

    🙏🙏🙏🙏🙏

  • @jimbrucook4783
    @jimbrucook4783 12 днів тому

    Lif

  • @Dilshaa973
    @Dilshaa973 13 днів тому

    Per head 1000 alle?

  • @aarifakhalidh9919
    @aarifakhalidh9919 13 днів тому

    2 വർഷം കിട്ടിയാല്മതി

  • @user-in4es5lz7y
    @user-in4es5lz7y 13 днів тому

    വയനാടിന്റെ പുത്രൻ 😍

  • @user-in4es5lz7y
    @user-in4es5lz7y 13 днів тому

    ബെസ്റ്റ് ഫോറെസ്റ്റ് ആണ് പറമ്പിക്കുളം. മഹാളി 👌

  • @prajeesh3655
    @prajeesh3655 13 днів тому

    Correct location avida aa bro

    • @lifeoftravell
      @lifeoftravell 13 днів тому

      94953 43531 please call this number

  • @aarifakhalidh9919
    @aarifakhalidh9919 13 днів тому

    എനിക്ക് വീടില്ല ഞാൻ വാടകക്കാണ് താമസിക്കുന്നത് എനിക്കുവടക വരുന്നത് 5000 ആണ് കറന്റു ബില്ല് vellambil എല്ലാംകൂടി 7000 ആണ് ഇനിമുതൽ അതിനുള്ള വക ഇല്ല ഇനി മുതൽ പെരുവഴിയാണ് ആരും സഹായിക്കാനില്ല എന്നെ സഹായിക്കുമോ

  • @reghuvarier9851
    @reghuvarier9851 13 днів тому

    ഹൃദ്യമായ അവതരണം.

  • @kumarirajan4729
    @kumarirajan4729 14 днів тому

    അടിപൊളി

  • @siddiquesiddique5746
    @siddiquesiddique5746 14 днів тому

    വിൽക്കാൻ കഴിയുമായിരുന്നു എങ്കി 'ൽഎല്ലാ വില്ലയിലും അധികംവൈകാതെപുതിയ താമസക്കാർ വന്നേനെ

  • @naijusalam
    @naijusalam 15 днів тому

    അമേരിക്കൻ കാടുകളല്ല.. Amazon കാട് 😁

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 15 днів тому

    Super 🎉🎉🎉

  • @greenery7114
    @greenery7114 16 днів тому

    കത്തിയുടെ പിടി കണ്ടിട്ട് മാൻ കൊമ്പ് പോലെ ഉണ്ടല്ലോ മാൻ കൊമ്പ് ഉപയോഗിച്ച് കത്തി പണിയുന്നത് കുറ്റകരമാണ് ശിക്ഷാർഹമാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാം ജയിലിൽ അടയ്ക്കാം

  • @SabiraSabira-hb2gn
    @SabiraSabira-hb2gn 16 днів тому

    ഹലോ വാടകക്കാണ് വളരെ വിഷമത്തിലാണ് വീട് തരുമോ

    • @lifeoftravell
      @lifeoftravell 16 днів тому

      Ini varumbol parayam. Ithu full anu

  • @BeenaSanku
    @BeenaSanku 16 днів тому

    Phone no kittumo? aareya vilikkandathu

    • @lifeoftravell
      @lifeoftravell 16 днів тому

      എല്ലാത്തിലും താമസക്കാർ ഉണ്ട്.